SPECIAL REPORT'പഹല്‍ഗാമില്‍ കണ്ടത് ക്രൂരതയുടെ ഉച്ചകോടി; ഇന്ത്യയില്‍ കലാപം പടര്‍ത്താനുള്ള ശ്രമം ജനങ്ങള്‍ തകര്‍ത്തു; പാക്ക് സേനാതാവളങ്ങള്‍ ഇപ്പോഴും ഐസിയുവില്‍; ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചു; പക്ഷേ കോണ്‍ഗ്രസ് പിന്തുണക്കാത്തത് ദൗര്‍ഭാഗ്യകരം; ഇന്ത്യക്കൊപ്പം നില്‍ക്കാത്തവരെ പാഠം പഠിപ്പിക്കും; ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ നരേന്ദ്ര മോദിസ്വന്തം ലേഖകൻ29 July 2025 7:20 PM IST